നീലേശ്വരം ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദിന് സമീപത്തെ എം.ബഷീർ (52) അന്തരിച്ചു. പരേതരായ പറമ്പത്ത് മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ടി.സി.ജസീല. മക്കൾ: അഫ്രിൻ, സഹല, ഫവാസ്. സഹോദരങ്ങൾ: അബ്ദുൽ സലാം, അഡ്വ.എം.അബ്ദുൽ കരീം, ഖദീജ, അബ്ദുല്ല, അബ്ദുൽ ഹക്കീം.
No comments