നീലേശ്വരം ആർ.ആർ.സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഫുട്‌ബോൾ താരം പി.മാളവികയ്ക്ക് സ്വീകരണം നൽകി.
പരിപാടിയിൽ സൊസൈറ്റി പ്രസിഡന്റ് കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.വി.സുരേശൻ ഉപഹാരം സമ്മാനിച്ചു. വിജയൻ, ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി.വി.സുജിത് കുമാർ സ്വാഗതവും ട്രഷറർ പി.കെ.വിജയൻ നന്ദിയും പറഞ്ഞു.
നീലേശ്വരം ആർ.ആർ.സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ദേശീയ ഫുട്‌ബോൾ താരം പി മാളവികയ്ക്ക് സ്വീകരണം നൽകി
Reviewed by test
on
August 03, 2025
Rating: 5
No comments