ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റി ജനാധിപത്യ സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിച്ചു
ബി ജെ പി നീലേശ്വരം മണ്ഡലം കമ്മറ്റി സിപിഎം പ്രവർത്തകർ തൃശ്ശൂർ എം പി സുരേഷ് ഗോപിയുടെ എം പി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. പ്രകടനം നീലേശ്വരം ബി ജെ പി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് മാർക്കറ്റ് ജംഗ്ഷനിൽ സാമാപിച്ചു. തുടർന്ന് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന പ്രകടനവും പെതുയോഗവും നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് ഉദ്ഘാടനം ചെയ്യ്തു .
മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ചീമേനി അദ്ധ്വക്ഷനായി ഷിബു സിഎച്ച്,അഡ്വ: രജ്ഞിത്ത്, രാമക്യഷ്ണൻ വാഴുന്നോറടി, മനോജ് വട്ടപൊയിൽ,അജയൻ വട്ടപൊയിൽ, ശശിധരൻ പടിഞ്ഞാറ്റം കൊഴുവൽ എന്നിവർ പ്രകടനത്തിന് നേത്യത്ത്വം നൽകി.
ബി ജെ പി മുൻസിപ്പൽ പ്രസിഡന്റ് പി.യു.
No comments