അമൃതാ വിശ്വവിദ്യാപീഠത്തിൽ നിന്നും ഡോക്ടറേറ്റ് നേടി വെള്ളിക്കോത്ത് സ്വദേശിനി.
വെള്ളിക്കോത്ത് സ്വദേശിനി പ്രിയങ്ക.സി.നായർക്ക് ബാംഗ്ലൂർ അമൃതാ വിശ്വവിദ്യാപീഠത്തിൽ നിന്ന് ഡോക്ടറേറ്റ്.
ബ്രെയിൻ ട്യൂമർ ചികിത്സയിൽ നിർണായകമായ ഒരു എ.ഐ. മാതൃക രൂപപ്പെടുത്തിയ (Al in Health Care ). ഗവേഷണത്തിനാണ് പിഎച്ച്ഡി ലഭിച്ചത്.
No comments