Breaking News

ഉദിനൂര്‍ കിനാത്തിലെ സി പി എം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കെ.ഭാസ്‌ക്കരന്‍ (കണ്ണോത്ത് രാജേട്ടന്‍ ) അന്തരിച്ചു.

ഉദിനൂര്‍ കിനാത്തിലെ സി പി എം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കെ.ഭാസ്‌ക്കരന്‍ (കണ്ണോത്ത് രാജേട്ടന്‍ ) അന്തരിച്ചു. കിനാത്തില്‍ വായനശാല,
കിനാത്തില്‍ ക്ഷീര സംഘം എന്നിവയുടെ മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: പ്രസന്ന പി.ടി (ഉദിനൂര്‍ ഗവര്‍ണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരി)
മക്കള്‍ :പ്രസൂതി പി ടി (അധ്യാപിക, കുമ്പള ജി എച്ച് എസ്) പ്രജല പി ടി (നഴ്‌സ്, ഡല്‍ഹി) മരുമക്കള്‍ : രതീഷ് സി വി (സൂപ്രണ്ട്, കെ എസ് ഇ ബി കാഞ്ഞങ്ങാട് ഡിവിഷന്‍),അനൂപ് (നഴ്‌സ്, ചാണ്ഡീഗഡ്)
സഹോദരങ്ങള്‍: ലക്ഷ്മണന്‍ ,കാര്‍ത്യായനി, മീനാക്ഷി, ഭാര്‍ഗ്ഗവി, പരേതനായ കുഞ്ഞിക്കോമന്‍. സംസ്‌കാരം നാളെ.

No comments