Breaking News

മുൻ എഫ്‌സി ഐ ജീവനക്കാരൻ പടന്നക്കാട് തീർത്ഥങ്കയിലെ ടി. ശ്രീധരൻ (67) അന്തരിച്ചു.

മുൻ എഫ്‌സി ഐ ജീവനക്കാരൻ പടന്നക്കാട് തീർത്ഥങ്കയിലെ ടി. ശ്രീധരൻ (67) അന്തരിച്ചു. പരേതനായ അമ്പൂഞ്ഞി - മീനാക്ഷി ദമ്പതികളുടെ മകനാണ്.ഭാര്യ: രത്നവല്ലി. മക്കൾ: ശ്രിജിന, ശ്രിജിത, ശ്രിമിത. മരുമക്കൾ: വിവേക് ( ബങ്കളം), അശ്വിൻ കൃഷ്ണൻ (കുഞ്ഞിമംഗലം),രാകേഷ് (കല്ല്യാശേരി). സഹോദരി ബേബി. സംസ്ക്കാരം നാളെ.

No comments