നീലേശ്വരം മാർക്കറ്റ് പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ 21500/- രൂപ നീലേശ്വരം പോലീസിന്റെ നേതൃത്തത്തിൽ ഉടമസ്ഥന് തിരിച്ചേല്പിച്ചു നീലേശ്വരം രാജ റോഡിലെ ന്യൂജി മൊബൈൽ സ്റ്റോറിലെ മാനേജർ തൈക്കടപ്പുറം സ്വദേശി ആബിദ് ച്ച മാതൃകയായി . നീലേശ്വരം മെയിൻ ബാസാറിലെ ടൗണിലെ ചുമട്ട് തൊഴിലാളി സനീഷിന്റെതാണ് നഷ്ട്ടപെട്ട തുക
No comments