ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം: നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ , ഡി സി സി ജനറൽ സെക്രട്ടറി കെ വി സുധാകരൻ, മണ്ഡലം പ്രസിഡൻ്റുമാരായ എറുവാട്ട് മോഹനൻ, കെ ബാലകൃഷ്ണൻ, എം പി മനോഹരൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി രാമചന്ദ്രൻ ബ്ലോക്ക് ഭാരവാഹികളായ എം രാധാകൃഷ്ണൻ മാസ്റ്റർ, വി നാരായണൻ, കെ സലു, ഒ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, വി കൃഷ്ണൻ മാസ്റ്റർ, പി രമേശൻനായർ, ദിനേശ് കരിങ്ങാട്ട് സത്യനാഥൻ പത്ര വളപ്പിൽ,
No comments