നീലേശ്വരം വട്ടപ്പൊയിൽ സ്വദേശിനി പി.വി. സ്വാതി ഫിസിക്സിൽ ഡോക്ടറേറ്റ് നേടി. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയാണ് പി.എച്ച്.ഡി നൽകിയത്. വട്ടപ്പൊയിലിലെ പി.വി. സ്റ്റോർസ് ഉടമ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ്.
No comments