Breaking News

യുവജന കമ്മീഷന്‍ കാസര്‍കോട് ജില്ലാതല അദാലത്ത് നാളെ

യുവജന കമ്മീഷന്‍ കാസര്‍കോട് ജില്ലാതല അദാലത്ത് നാളെ നടക്കും.
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 11 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്.

No comments