ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾക്ക് രചനാ മൽസരം
ഇന്ത്യൻ റെഡ് ക്രോസ് സൊസറ്റി ജില്ലാഘടകം സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾക്കായി *ഇന്ത്യൻ സ്വാതന്ത്ര്യസമരവും ദേശീയപ്രസ്ഥാനവും* എന്ന വിഷയത്തിൽ ലേഖന മൽസരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 1000, 750 , 500 രൂപ ക്രമത്തിൽ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സികെ ഭാസ്കാരൻമാസ്റ്റരുടെ സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മെൻ്റിൽ നിന്നുള്ള ക്യാഷ് അവാർഡും മൊമെന്റേയും സമ്മാനിക്കും. ,രചനകൾ 5ഫുൾസ്കാപ്പ് പേജിൽ കവിയരുത് . ജെ.ആർ സി യൂനിറ്റുള്ള വിദ്യാലയത്തിൽ നിന്നും മികച്ച ഒരു ഉപന്യാസം ഹെഡ് മാസ്റ്റരുടെയും സ്കുൾ റെഡ് ക്രോസ് ചുമതലയുള്ള ജെആർ.സി കൗൺസിലർമാരുടെയും സാക്ഷ്യപത്രത്തോടെ ആഗസ്റ്റ് 14 നകം
No comments