നീലേശ്വരം നഗരസഭാ ചിറപ്പുറത്ത് പ്രഖ്യാപിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥാപിക്കണം: ചിറപ്പുറം ബി ഏ സി
നീലേശ്വരം നഗരസഭാ ബജറ്റിൽ ചിറപ്പുറത്ത് പ്രഖ്യാപിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ചിറപ്പുറം ബി ഏ സി വാർഷിക ജനറൽ ബോഡി യോഗം നഗരസഭയോട് ആവശ്യപ്പെട്ടു. നിരവധി കലാ- സാംസ്കാരിക പരിപാടികൾ നടന്നുവരുന്ന ചിറപ്പുറത്ത് നിർദ്ധിഷ്ട ഓപ്പൺ ഓഡിറ്റോറിയം സ്ഥാപിച്ചാൽ ഏറെ പ്രയോജനകരമാകും.
യോഗത്തിൽ ബി ഏ സി പ്രസിഡൻ്റ്
കെ രഘു അധ്യക്ഷത വഹിച്ചു.
ബി ഏ സി സെക്രട്ടറി
എം ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ വി ദാമോദരൻ, ടി രാജൻ, കെ.വി സേതുമാധവൻ, പി എസ് അനിൽകുമാർ, പി വി സുധാകരൻ , ഇ ബൈജു എന്നിവർ സംസാരിച്ചു
ഭാരാവാഹികളായി
കെ രഘു (പ്രസിഡൻ്റ്), പി വി സുധാകരൻ, ഇ ബൈജു (വൈസ് പ്രസിഡൻ്റ്) , എം ഗോപിനാഥൻ (സെക്രട്ടറി ) ,
കെ വി സേതുമാധവൻ,
പി എസ് അനിൽകുമാർ
No comments