Breaking News

ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൊക്കിനി കൃഷ്ണൻ കമ്മൾ അവകാശി അന്തരിച്ചു.

ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൊക്കിനി കൃഷ്ണൻ കമ്മൾ അവകാശി അന്തരിച്ചു. എളേരി ഏച്ചിപ്പൊയിൽ സ്വദേശിയാണ്. കുന്നിന് താഴത്ത് ലോകർ സംഘം രക്ഷാധികാരി ആയിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ ഈങ്ങയിൽ കേളു പൊതുവാളിന്റെ മകനും ജില്ലാ ടൗൺ പ്ലാനിങ് ഓഫീസിലെ റിട്ട. ഉദ്യോഗസ്ഥനും ആണ്.

No comments