രാഹുൽ മാങ്കുട്ടം എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കിനാനൂർ മേഖലാ കമ്മറ്റി ചോയ്യങ്കോട് യുവജന പ്രതിഷേധം നടത്തി.
രാഹുൽ മാങ്കുട്ടം എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം പിയെയും വി.ഡി സതീശനെയും തിരിച്ചറിയുകയെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കിനാനൂർ മേഖലാ കമ്മറ്റി ചോയ്യങ്കോട് യുവജന പ്രതിഷേധം നടത്തി. പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. ചോയ്യംകോട് ശ്രീലാൽ അധ്യക്ഷനായി. വി.സച്ചിൻ വിജിനേഷ് പി ടി, ഷിബിൻ. കെ, സ്നേഹ, എന്നിവർ സംസാരിച്ചു കൃപേഷ് കെ സ്വാഗതം പറഞ്ഞു
No comments