Breaking News

ഹോസ്ദുർഗ്ഗ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സുധാകരൻ വി വി യുടെ നിര്യാണത്തിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളും, ജീവനക്കാരും അനുശോചിച്ചു

ഹോസ്ദുർഗ്ഗ് സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ സുധാകരൻ വി വി യുടെ നിര്യാണത്തിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളും, ജീവനക്കാരും അനുശോചിച്ചു ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹംസ പുതിയ കോട്ട, ബാങ്ക് ഡയറക്ടർമാരായ ടി. കുഞ്ഞികൃഷ്ണൻ, അബ്ദുൾ ഗഫൂർ, മോഹനൻ വി വി, അസീന എൻ പി, സരോജ പി, സ്റ്റാഫ്‌ കൗൺസിൽ പ്രസിഡന്റ് ബാബു പി, ജീവനക്കാരായ ഗീത വി.വി, സുനിൽ എം, സുജിത്ത് പി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഡയറക്ടർ എൻ. കെ രത്നാകരൻ സ്വാഗതവും, ബാങ്ക് സെക്രട്ടറി അനിത കെ നന്ദിയും രേഖപ്പെടുത്തി.

No comments