Breaking News

നീലേശ്വരം മന്ദംപുറം റസിഡന്റ്‌സ് അസോസിയേഷൻ നീന്തൽ പരിശീലനം തുടങ്ങി

നീലേശ്വരം മന്ദംപുറം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം തുടങ്ങി.
മന്ദംപുറം കുളത്തിൽ നടക്കുന്ന പരിശീലനം നീലേശ്വരം നഗരസഭ കൗൺസിലർ കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ഗിരിധർ രാഘവൻ, കെ.കെ. കുമാരൻ, അന്തർദേശീയ നീന്തൽ താരം എം.ടി.പി. സെയ്ഫുദ്ദീൻ, അനീഷ് കടവത്ത്, പരിശീലകൻ ഷമ്മി എന്നിവർ ആശംസകൾ നേർന്നു.

No comments