നീലേശ്വരം കാലിച്ചാമരം പള്ളപ്പാറയിൽ യുവാവ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.
നീലേശ്വരം കാലിച്ചാമരം പള്ളപ്പാറയിൽ യുവാവ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. വെളുത്തൻ - കമലാക്ഷി ദമ്പതികളുടെ മകൻ വി രാമകൃഷ്ണൻ ( 42 ) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞു വീണ രാമകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: വി.ശൈല. മക്കൾ:മൃദുല (ഡിഗ്രി വിദ്യാർഥിനി കാഞ്ഞങ്ങാട്),മിഥുന (പത്താം ക്ലാസ് വിദ്യാർത്ഥിനി കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി ).സഹോദരങ്ങൾ:ലക്ഷ്മി (മേലാഞ്ചേരി ),രാജു (വരയിൽ),ബാബു (പള്ളപ്പാറ ).
No comments