Breaking News

വെള്ളിക്കോത്ത് ശ്രീ പനയന്തട്ട തറവാട് കാരണവർ പടിഞ്ഞാറേക്കര ഐക്കോടൻ വളപ്പിലെ പി.കുഞ്ഞിക്കൃഷ്ണൻ നായർ (94) അന്തരിച്ചു.

വെള്ളിക്കോത്ത് ശ്രീ പനയന്തട്ട തറവാട് കാരണവർ പടിഞ്ഞാറേക്കര ഐക്കോടൻ വളപ്പിലെ പി.കുഞ്ഞിക്കൃഷ്ണൻ നായർ (94) അന്തരിച്ചു. പുരാണ പാരായണ വിദഗ്ധനും വോളിബോൾ താരവും ആയിരുന്നു. ഭാര്യ: പരേതയായ എൻ.വി. ദേവകി അമ്മ. മക്കൾ: എൻ.വി. രാമചന്ദ്രൻ, എൻ.വി. സരസ്വതി, എൻ.വി. അശോകൻ, എൻ.വി.മുരളീധരൻ, എൻ.വി. വിജയലക്ഷ്മി. മരുമക്കൾ: ലക്ഷ്മിക്കുട്ടി (ചാമക്കുഴി), പൈനി രവീന്ദ്രൻ നായർ (കൊട്രച്ചാൽ), ഗംഗ (പാക്കം), ശ്യാമള (കോട്ടപ്പാറ), കൃഷ്ണകുമാർ (പാലക്കാട്). സഹോദരങ്ങൾ: പി. ദാക്ഷായണി അമ്മ, പരേതരായ പി.നാരായണി അമ്മ, പി.കുഞ്ഞിക്കുട്ടൻ നായർ (റിട്ട. സർവേ ഡെപ്യൂട്ടി ഡയറക്ടർ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് വെള്ളിക്കോത്തെ തറവാട് ശ്മശാനത്തിൽ.

No comments