തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കപോതനില്ലത്ത് കൃഷ്ണൻ നമ്പൂതിരി (ഉണ്ണി നമ്പൂതിരി- 89) അന്തരിച്ചു.
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കപോതനില്ലത്ത് കൃഷ്ണൻ നമ്പൂതിരി (ഉണ്ണി നമ്പൂതിരി- 89) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 ന് ചന്തേരയിലെ തറവാട് ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന അന്തർജ്ജനം മക്കൾ:സുനിൽ നമ്പൂതിരി (മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ,തൃശൂർ) ഉണ്ണികൃഷ്ണൻ നമ്പുതിരി (തിരുവനന്തപുരം) കേശവൻ നമ്പുതിരി (തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രം) കൃഷ്ണപ്രിയ (അധ്യാപിക, പി എം എസ് എപിടിഎസ് എച്ച് എസ്,കൈക്കോട്ട് കടവ്) കൃഷ്ണപ്രഭ (അധ്യാപിക, തൃശൂർ ) മരുമക്കൾ: വീണ (എൽഐസി , തൃശൂർ) ശ്രുതി പി (അധ്യാപിക, തിരുവനന്തപുരം) പെരികമന സതീഷ് നമ്പുതിരി ( മേൽശാന്തി,വടകര) നടുവം കൃഷ്ണൻ നമ്പുതിരി (ഇൻസ്പെക്ടർ, കൊച്ചിൻ ദേവസ്വം ബോർഡ് ) .സഹോദരങ്ങൾ: കപോത നില്ലത്ത് കുഞ്ഞിരാമൻ നമ്പുതിരി , കെ വാസുദേവൻ നമ്പൂതിരി, സാവിത്രി അന്തർജനം.
No comments