Breaking News

നീലേശ്വരം ചാത്തമത്ത് വടക്കേടത്ത് പത്മാക്ഷി (88) അന്തരിച്ചു.

നീലേശ്വരം ചാത്തമത്ത് വടക്കേടത്ത് പത്മാക്ഷി (88) അന്തരിച്ചു.
പരേതരായ ചാത്തമത്തെ കൊട്ടൻ വൈദ്യർ ചിറ്റയി എന്നിവരുടെ മകളാണ്. 
മക്കൾ: നിർമ്മലകുമാരി ( ഗവ. ജി എൽ പി സ്കൂൾ കൂലേരി),
ഹേമലത, പ്രമോദ് മാസ്റ്റർ ( റിട്ടയേഡ് അധ്യാപകൻ കുട്ടമത്ത് ഗവൺമെന്റ് ഹൈസ്കൂൾ )മനോജ് ( ഓട്ടോ ഡ്രൈവർ) 
മരുമക്കൾ: രാമൻ (മാതമംഗലം)
 അനിത ഉദിനൂർ (ജില്ലാ കോടതി കാസർഗോഡ്)
നിഷ (കരിവെള്ളൂർ ). സഹോദരങ്ങൾ: ലീല , കമലം, ലോഹിതാക്ഷൻ, സുമതി,
 പരേതരായ ദാമോദരൻ മാസ്റ്റർ, കാർത്യായനി, രാമചന്ദ്രൻ , രവീന്ദ്രൻ.

No comments