Breaking News

കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം മുൻ പ്രസിഡന്റ്‌ അച്ചാംതുരുത്തിയിലെ കെ വി വിശ്വംഭരൻ (83) അന്തരിച്ചു.

കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം മുൻ പ്രസിഡന്റ്‌ അച്ചാംതുരുത്തിയിലെ കെ വി വിശ്വംഭരൻ (83) അന്തരിച്ചു. പരേതരായ അമ്പാടി കുഞ്ഞിയുടെയും, പാഞ്ചാലിയുടെയും മകനാണ്. ആദ്യകാല സേവാദൾ വളണ്ടിയർ, ചെറുവത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എന്നീ നിലയിലും പ്രവർത്തിച്ചു. ഭാര്യ: നന്ദിനി എം, മക്കൾ: ബാബുരാജ്. എം , പ്രമീള. എം, ബീന. എം. മരുമക്കൾ: ഗീത, രാജൻ. ഒ. വി, സുകുമാരൻ പൊന്മാലം, സഹോദരങ്ങൾ: കെ. വി.കൃഷ്ണൻ ( റിട്ടയേർഡ് ഫിഷറീസ് ഓഫീസർ) കൗസല്യ മയിച്ച, പരേതരായ പത്മനാഭൻ കെ വി, അനിരുദ്ധൻ. കെ. വി, സുഭദ്ര കെ വി, അഭിമന്യു കെ വി. സഞ്ചയനം ബുധനാഴ്ച.

No comments