അച്ചാംതുരുത്തിയിലെ മലപ്പിൽ കണ്ടക്കോരൻ (82) അന്തരിച്ചു.
അച്ചാംതുരുത്തിയിലെ മലപ്പിൽ കണ്ടക്കോരൻ (82) അന്തരിച്ചു. മക്കൾ: കൗസല്യ, നിർമ്മല, വിമല, പ്രകാശൻ, ദീപ. മരുമക്കൾ. രാഘവൻ.എം. വി ,തമ്പാൻ, ചന്ദ്രൻ, രഹ്ന, സുരേശൻ. സഹോദരങ്ങൾ : മലപ്പിൽ സുകുമാരൻ ( മുൻ പ്രസിഡന്റ്, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ) ലക്ഷ്മണൻ പുറത്തേക്കൈ, സുഭദ്ര കാഞ്ഞങ്ങാട് സൗത്ത്, പരേതരായ മലപ്പിൽ നാരായണൻ, കുഞ്ഞിമാണിക്കം. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ
No comments