നീലേശ്വരത്ത് പുലരി ഫുട് വെയർ നടത്തിയിരുന്ന ഒഴിഞ്ഞവളപ്പ് ചാന്ത് നിവാസിലെ വി.വി.വേണുഗോപാലൻ (80) അന്തരിച്ചു.
നീലേശ്വരത്ത് പുലരി ഫുട് വെയർ നടത്തിയിരുന്ന ഒഴിഞ്ഞവളപ്പ് ചാന്ത് നിവാസിലെ വി.വി.വേണുഗോപാലൻ (80) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സമുദായ ശ്മശാനത്തിൽ. നീലേശ്വരത്തെ ആദ്യകാല വസ്ത്രവ്യാപാരി സി എച്ച് ചന്തുവിന്റെയും മെമ്പർ കുഞ്ഞാക്കത്തിന്റെയും മകനാണ്. ഭാര്യ: കെ.വി.ജാനകി. മക്കൾ: അനീഷ്കുമാർ കെ വി (എൻജിനിയർ, ബംഗളൂർ) അനുപമ കെ വി (ഡോക്ടർ, യു എസ്സ് എ ). മരുമക്കൾ
രൂപാലി (എൻജിനിയർ, ബംഗളൂർ)
ജയഗോപാൽ ( ഡോക്ടർ, യു എസ്സ് എ ).
സഹോദരങ്ങൾ: വി വി ഗിരിജമ്മ ( കാസർകോട് ) വി വി രാമചന്ദ്രൻ ( ബാബു )
( നീലേശ്വരം ) , വി വി ശാന്തകുമാരി ( നീലേശ്വരം ) വി വി രവീന്ദ്രൻ ( ഒഴിഞ്ഞവളപ്പ് ), വി വി രാജലകഷ്മി (നീലേശ്വരം ) വി വി ശൈലജ (ഉദുമ )
പരേതരായ സത്യഭാമ
( പയ്യന്നൂർ) പത്മാവതി ( പയ്യന്നൂർ )
ലക്ഷ്മിക്കുട്ടി ( കാഞ്ഞങ്ങാട്)
No comments