Breaking News

ഒഴിഞ്ഞവളപ്പ് പുഞ്ചാവി കടപ്പുറം തൊട്ടിയിൽ കണ്ണംപാത്തി രാധാകൃഷ്ണൻ (70 ) അന്തരിച്ചു.

ഒഴിഞ്ഞവളപ്പ് പുഞ്ചാവി കടപ്പുറം തൊട്ടിയിൽ കണ്ണംപാത്തി രാധാകൃഷ്ണൻ (70 ) അന്തരിച്ചു. ഭാര്യ: പുഷ്പലത (ഒടയംചാൽ) മക്കൾ: അപർണ കെ.പി (അധ്യാപിക ഗവ: കോളേജ് ഉദുമ) അഭിലാഷ് കെ.പി (മുത്തൂറ്റ് ഫിനാൻസ് കാഞ്ഞങ്ങാട്) മരുമകൻ: ജിതേഷ് കെ.പി (മഹീന്ദ്ര ഫിനാൻസ് കാഞ്ഞങ്ങാട്) സഹോദരങ്ങൾ: ലക്ഷ്മണൻ, ചിന്താമണി (ഇരുവരും പട്ടാക്കൽ ), വൽസല ( ഞാണിക്കടവ്), പരേതരായ ബാലകൃഷ്ണൻ, ബാബു, കണ്ണൻ.

No comments