നീലേശ്വരം ചിറപ്പുറം ആലിൻകീഴിലെ ഓട്ടോ ഡ്രൈവർ ബങ്കളം കൂട്ടുപ്പുന്നയിലെ ഗോപാലൻ (68) അന്തരിച്ചു
ആദ്യകാല സ്വകാര്യ ബസ് ഡ്രൈവറും ഇപ്പോൾ ചിറപ്പുറം ആലിൻ കീഴിൽ ഓട്ടോ ഡ്രൈവറും ആയ ബങ്കളം കൂട്ടുപ്പുന്നയിലെ ഗോപാലൻ (68) അന്തരിച്ചു. ഭാര്യ: സരസ്വതി (റിട്ട. ജീവനക്കാരി നെഹ്റു കോളേജ് പടന്നക്കാട്).
മകൾ: സജിത, അജിത, അനിത, അനീഷ്.
No comments