റിട്ട. അധ്യാപകൻ നീലേശ്വരം പട്ടേന വെതിരമന ഇല്ലത്ത് കൃഷ്ണൻ നമ്പുതിരി (57) അന്തരിച്ചു.
റിട്ട. അധ്യാപകൻ നീലേശ്വരം പട്ടേന വെതിരമന ഇല്ലത്ത് കൃഷ്ണൻ നമ്പുതിരി (57) അന്തരിച്ചു. കാസർകോട് കാട്ടുക്കുക്കെ സ്കൂൾ അധ്യാപകനായിരുന്നു
ഭാര്യ: കെ.പി.ജ്യോതി.
മക്കൾ: അഖില, (ടീച്ചർ ചിന്മയ വിദ്യാലയം നീലേശ്വരം), അതുല്യ (വിദ്യാർത്ഥി കാലാടി സംസ്കൃത വിദ്യാലയം)
അഭിനവ് (വിദ്യാർത്ഥി നിലേശ്വരം രാജാസ്)
മരുമകൻ: രാഹുൽ (വാട്ടർ അതോറിറ്റി ജീവനക്കാരൻ)
സഹോദരങ്ങൾ: വെതിരമന ഗണപതി നമ്പൂതിരി , സുഭദ്ര അന്തർജനം (ആലക്കാട്), സാവിത്രി അന്തർജനം (അതിയടം),
No comments