Breaking News

നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷം ഓഗസ്റ്റ് 15 ന്.

നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷം ഓഗസ്റ്റ് 15 ന്.
ശ്രാവണ മാസ പഞ്ചാംഗ പ്രകാരമാണ് ആഘോഷം. രാവിലെ 6 മണിക്ക് നടതുറന്ന് 8 മണിക്ക് പ്രഭാതപൂജ. വിശേഷാൽ ഇളനീർ അഭിഷേകവും പാലഭിഷേകവും തുടർന്നുണ്ടാകും. രാത്രി 9.30 അലങ്കാരപൂജ, തുടർന്ന് സമൂഹ വിഷ്ണു സഹസ്രനാമാർച്ചന, പ്രസാദവിതരണം. രാത്രി 11.26 ന് ദേവന് വിശേഷാൽ ആരതി സമർപ്പണത്തോടെ ചടങ്ങുകൾ പൂർത്തിയാകും.

No comments