Breaking News

നീലേശ്വരം പുതുക്കൈയിലെ സതി സി വി(54) അന്തരിച്ചു.

നീലേശ്വരം പുതുക്കൈയിലെ സതി സി വി(54) അന്തരിച്ചു.  പരേതനായ കരുണാകരൻ പി വി യുടെയും നാരായണി സി വി യുടേയും മകളാണ്.
ഭർത്താവ്: കുഞ്ഞികൃഷ്ണൻ
മക്കൾ: പ്രത്യുഷ് സി വി,
 പ്രജീഷ സി വി
മരുമകൻ : ജഗദീഷ് വി വി 
സഹോദരങ്ങൾ: കരുണാകരൻ,തങ്കമണി,മോഹനൻ, കമലാക്ഷി,വിശ്വനാഥൻ,
ശ്രീനിവാസൻ,ജയന്തി, രാധാകൃഷ്ണൻ, ദശരഥൻ

No comments