Breaking News

കനത്ത മഴ: നീലേശ്വരം പള്ളിക്കരയിൽ വീട്ടുമതിൽ തകർന്നു

കനത്ത മഴയ്ക്കിടെ വീട്ടുമതിൽ അപ്പാടെ നിലംപൊത്തി.
നീലേശ്വരം പള്ളിക്കരയിൽ നളന്ദ വഴി കനത്താട് റോഡിന് സമീപമാണ് അപകടം. എ.സി. ചന്ദ്രൻ - ഉമ ദമ്പതികളുടെ വീടിനോട് ചേർന്നുള്ള മതിലാണ് ഇന്ന് രാവിലത്തെ കനത്ത മഴയിൽ തകർന്നു.

No comments