ചാമക്കുഴി എകെജി സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ചെണ്ടുമല്ലി കൃഷിക്ക് വിത്തിട്ടു.
ഓണത്തിനൊരു പൂക്കളം പുഷ്പകൃഷി പദ്ധതിയിലാണ് കൃഷിയിറക്കിയത്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ.വി.മധു നിർവഹിച്ചു. വി.വി.പരമേശ്വരി അധ്യക്ഷയായി. വിപിൻ ജോസി സ്വാഗതവും പി.എം.കൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments