കനത്ത മഴയിൽ നീലേശ്വരം മന്ദംപുറത്തെ എൻ.സി.രാധയുടെ വീട് തകർന്നു.
ഇന്ന് പുലർച്ചെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. ഭിത്തി തകർന്ന് താഴേക്ക് വീണിട്ടുണ്ട്. വാർഡ് കൗൺസിലർ ഇ.ഷജീർ സ്ഥലത്തെത്തി. വില്ലേജ് അധികൃതരെ വിവരമറിയിച്ചതായി ഇദ്ദേഹം പറഞ്ഞു.
നീലേശ്വരം മന്ദംപുറത്തെ എൻ.സി.രാധയുടെ വീട് മഴയിൽ തകർന്നു
Reviewed by test
on
July 17, 2025
Rating: 5
No comments