Breaking News

ലയൺസ് ഓഫ് നീലേശ്വരം ക്വീൻസ് ഭാരവാഹികൾകെ. വിദ്യ (പ്രസി), പി.ആർ.ഉഷ (സെക്ര), പി.ബിന്ദു (ട്രഷ)

ജില്ലയിൽ ആദ്യമായി രൂപീകരിച്ച വനിതാ ക്ലബ് ആയ ലയൺസ് ക്ലബ് ഓഫ് നീലേശ്വരം ക്വീൻസിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ.വിദ്യ പ്രസിഡന്റും പി.ആർ. ഉഷ സെക്രട്ടറിയുമാണ്. പി.ബിന്ദുവാണ് ട്രഷറർ. കെ.രാധിക, സുജ മേഴ്സി ജോസ് എന്നിവർ വൈസ് പ്രസിഡന്റും പി.സ്മിത ജോയിന്റ് സെക്രട്ടറിയുമാണ്.

No comments