Breaking News

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ലൈബ്രറിയിൽ ബഷീർ അനുസ്മരണം ജൂലൈ ആറിന്

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആന്റ് ലൈബ്രറി, പീപ്പിൾസ് വനിതാവേദി എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ ആറിന് ബഷീർ അനുസ്മരണം നടത്തും.
വായനശാല ഹാളിൽ വൈകുന്നേരം 5 ന് ചേരുന്ന പരിപാടിയിൽ കവയിത്രി ഫറീന കോട്ടപ്പുറം പ്രഭാഷണം നടത്തും.

No comments