കോട്ടപ്പുറത്തെ വെളിച്ചം വായന ഇടത്തിലേക്ക് പുസ്തകങ്ങളുമായി നീലേശ്വരം മർച്ചന്റ് അസോസിയേഷൻ
കോട്ടപ്പുറം മെഡോസ് ഹൗസ് ബോട്ട് ടെർമിനലിൽ ഫറിന കോട്ടപ്പുറത്തിന്റെ വെളിച്ചം" വായന ഇടത്തിലേക്ക് 2550/ രൂപയുടെ 16 പുസ്തകങ്ങൾ യൂണിറ്റ് പ്രസിഡൻറ് കെ.വി.സുരേഷ് കുമാർ കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, സെക്രട്ടറി ശശിധരൻ പാണ്ടിക്കോട് എന്നിവർ സംബന്ധിച്ചു.
കോട്ടപ്പുറത്തെ വെളിച്ചം വായന ഇടത്തിലേക്ക് പുസ്തകങ്ങളുമായി നീലേശ്വരം മർച്ചന്റ് അസോസിയേഷൻ
Reviewed by test
on
July 03, 2025
Rating: 5
No comments