Breaking News

എസ്എൻഡിപി യോഗം ഹൊസ്ദുർഗ് യൂണിയൻ സെക്രട്ടറി പി.വി.വേണു ഗോപാലന്റെ മാതാവ് നീലേശ്വരം മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്കൂളിന് സമീപത്തെ പത്രവളപ്പിൽ പാറു (99) അന്തരിച്ചു

നീലേശ്വരം മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്കൂളിന് സമീപത്തെ പത്രവളപ്പിൽ പാറു (99) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കടിഞ്ഞിമൂലയിലെ സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ വളഞ്ഞ വാതുക്കൽ കുഞ്ഞമ്പു. മക്കൾ: പി.വി.വേണുഗോപാലൻ (റിട്ട.എസ്ഐ, ഹൊസ്ദുർഗ് യൂണിയൻ സെക്രട്ടറി, എസ്എൻഡിപി യോഗം), പി.വി. കാർത്യായനി, പി.വി.തങ്കമണി, പി.വി.ഉഷ, പി.വി.ബാലൻ, പി.വി.സുശീല. മരുമക്കൾ: സൗമിനി, പരേതരായ വി.വി.കുഞ്ഞിക്കൃഷ്ണൻ, അമ്പാടി, ശശിധരൻ, സരോജിനി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ഗംഗാധരൻ, കുഞ്ഞാത, ജാനകി, നാരായണി.

No comments