Breaking News

നീലേശ്വരം കരുവാച്ചേരി കൊട്ടില വീട്ടിൽ കെ.വി രാജേഷ് (55) ( കുട്ടൻ ) അന്തരിച്ചു.

നീലേശ്വരം കരുവാച്ചേരി കൊട്ടില വീട്ടിൽ കെ.വി രാജേഷ് (55) ( കുട്ടൻ ) അന്തരിച്ചു. പരേതരായ കെ.വി കൃഷ്ണന്റെയും ലക്ഷമിയുടെയും മകനാണ്. ഭാര്യ: ജയശ്രീ (ഉള്ളാൾ,മംഗലാപുരം) മകൻ: അദ്വൈത് (വിദ്യാർത്ഥി).സഹോദരങ്ങൾ : ബീന (കുഞ്ഞിമംഗലം), മഞ്ജു (വെള്ളിക്കോത്ത്), ഉഷ ( നീലേശ്വരം), പരേതയായ ഗീത.

No comments