നീലേശ്വരം ജിഎല്‍പിഎസില്‍ എല്‍പിഎസ്‌ടി ഒഴിവ്
നീലേശ്വരം ജിഎല്‍പി സ്‌കൂള്‍ എല്‍പി വിഭാഗത്തില്‍ ഒഴിവുള്ള എല്‍പിഎസ്‌ടി തസ്‌തികയിലേക്ക് നിയമനം നടത്തും.
അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10. 30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പിഎസ് സി ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുമായി കൃത്യസമയത്ത് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് ഹെഡ്‌മാസ്റ്റര്‍ ബിജു പെരിങ്ങേത്ത് അറിയിച്ചു.
No comments