Breaking News

രാജ്യപുരസ്കാർ റാലി: നീലേശ്വരം രാജാസ് സ്കൂൾ വിദ്യാർത്ഥിനി സി.ശ്രീദേവി കേരള ഗവർണറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി

രാജ്ഭവനിൽ നടന്ന രാജ്യ പുരസ്കാർ റാലിയിൽ നീലേശ്വരം സ്വദേശിനി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി സി.ശ്രീദേവിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. പടിഞ്ഞാറ്റംകൊഴുവലിലെ അഡ്വ. പള്ളിയത്ത് ഗംഗാധരന്റെയും ചാമക്കുഴി സ്വദേശിനി ദീപയുടെയും മകളാണ്. സഹോദരൻ: ഹരിഗോവിന്ദ്.

No comments