നവീകരിച്ച നീലേശ്വരം കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ് ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി ടി.സി.എ.റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ചു.
നവീകരിച്ച നീലേശ്വരം കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ് ഉദ്ഘാടനം ചെയ്തു
Reviewed by test
on
June 17, 2025
Rating: 5
No comments