പടന്നക്കാട് കാർഷിക കോളേജിൽസോയിൽ സയൻസ് അസി. പ്രൊഫസർ
നീലേശ്വരം പടന്നക്കാട് കാർഷിക കോളേജിൽ സോയിൽ സയൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം (ട്രഡീഷനൽ സിസ്റ്റം) മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും തത്തുല്യ യോഗ്യത, നെറ്റ് എന്നിവ യോഗ്യത. പി എച്ച് ഡി അഭികാമ്യ യോഗ്യതയ അഭിമുഖം ജൂൺ 18 ന് രാവിലെ ഒൻ മുതൽ പടന്നക്കാട് കാർഷിക കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://coapad.kau.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0467–2280616.
No comments