പടന്ന വിങ്സ് ആർട്സ് ആന്റ് സയൻസ് കോളേജിൽ അന്തർദേശീയ യോഗാദിനം ആഘോഷിച്ചു.
കോളേജിൽ നടന്ന യോഗ സെഷനിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പ്രശസ്ത യോഗ പരിശീലകയും കോളേജിലെ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആയ കെ.ബിന്ദു യോഗ ക്ലാസ് എടുത്തു. യോഗയും ആരോഗ്യ സംരക്ഷണവും ദിനാചരണത്തിൽ ഒതുക്കേണ്ടതല്ല, ജീവിതപാഠമാണെന്ന സന്ദേശവും നൽകി.
No comments