എൽഐസി റിട്ട. ജീവനക്കാരൻ നീലേശ്വരം പോലീസ് സ്റ്റേഷന് സമീപം മന്ദംപുറത്തെ എം.പത്മനാഭൻ (88) അന്തരിച്ചു. ഭാര്യ: വി.സുകുമാരി (റിട്ട.എൽഐസി ഓഫ് ഇന്ത്യ). സഹോദരങ്ങൾ: ഗൗരി, പരേതരായ രാമൻ, കൃഷ്ണൻ, നാരായണൻ, ലക്ഷ്മി, ലക്ഷ്മണൻ, രവീന്ദ്രൻ, ശേഖരൻ. സംസ്കാരം ഇന്ന് വൈകിട്ട് 5.30 ന് സമുദായ ശ്മശാനത്തിൽ.
No comments