നീലേശ്വരം രാജാസ് സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് യോഗ ദിനാചരണം നടത്തി
നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് യോഗ ദിനാചരണം നടത്തി.
ഡിഒസി, വി.കെ.ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകൻ എം.കെ.ഗിരീഷ് യോഗ പരിശീലന ക്ലാസ് എടുത്തു. ഡിഒസി, ടി.ഇ.സുധാമണി, സ്കൂൾ ഹെഡ്മിസ്ട്രസ് കല ശ്രീധർ, സ്കൗട്ട് മാസ്റ്റർ അവിനാശ് എന്നിവർ സംസാരിച്ചു.

No comments