നീലേശ്വരം കൊയാമ്പുറത്തെ വളപ്പിൽ ബാലൻ (78) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: മധു (ഗൾഫ് ), അംബിക (കാര്യങ്കോട്), പരേതനായ വേണു. മരുമക്കൾ: സതി (പുല്ലൂർ), രഞ്ജിനി കയ്യൂർ (അധ്യാപിക, ജി യു പി എസ്, ചെമ്മനാട്), ഹരിദാസ് (കാര്യങ്കോട്). സഹോദരങ്ങൾ: ജാനകി, ശാരദ, ശാന്ത, രാമചന്ദ്രൻ, പരേതരായ അമ്പു, രാഘവൻ.
No comments