Breaking News

നീലേശ്വരം പാലായി എഎൽപി സ്കൂളിൽ വിദ്യാരംഗം ബാലസഭ ഉദ്ഘാടനം ചെയ്തു

നീലേശ്വരം പാലായി എഎൽപി സ്കൂളിൽ വിദ്യാരംഗം ബാലസഭ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം നിർവഹിച്ചു. മദർ പിടിഎ പ്രസിഡന്റ് ബിജിന അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.രാജീവൻ, അധ്യാപകരായ ബിന്ദു, അശ്വിൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു.

No comments