നീലേശ്വരം റിയൽ ഹൈപ്പർമാർക്കറ്റ് ബാക് ടു സ്‌കൂൾ പദ്ധതിയിലെ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.
ആതിര തേർവയൽ, സിദ്ധാർത്ഥ് ബാലകൃഷ്ണൻ പേരോൽ, ആരോമൽ ഉദയ് എം ചായ്യോത്ത് എന്നിവർക്കാണ് സമ്മാനമായ സൈക്കിളുകൾ ലഭിച്ചത്. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ സമ്മാനദാനം നിർവഹിച്ചു. റിയൽ ഹൈപ്പർമാർക്കറ്റ് മാനേജിങ് പാർട്ണർ പി.ഇ.ഷാജിത്ത് അധ്യക്ഷത വഹിച്ചു.
നീലേശ്വരം റിയൽ ഹൈപ്പർ മാർക്കറ്റ് ബാക്ക് ടു സ്കൂൾ പദ്ധതി: നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകി.
Reviewed by test
on
June 10, 2025
Rating: 5
No comments