Breaking News

തീർത്ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

തീർത്ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.
വാർഡ് കൗൺസിലർ വി വി ശോഭ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി സുകുമാരൻ മാസ്റ്റർ, എസ്എൻഡിപി ശാഖ സെക്രട്ടറി പ്രമോദ് കരുവളം, അധ്യാപികമാരായ ചിത്ര,സുമംഗലി, ചന്ദ്രിക, സുമ, സീമ, സൗമ്യ തുടങ്ങിയവർ സംസാരിച്ചു.

No comments