Breaking News

അച്ചാംതുരുത്തി വിജയ് ആർട്സ് & സ്പോർട്സ് ക്ലബ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി.

അച്ചാംതുരുത്തി വിജയ് ആർട്സ് & സ്പോർട്സ് ക്ലബ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. മെമ്പർഷിപ്പ് ക്യാമ്പയിൻ ക്ലബ്ബ് പ്രസിഡണ്ട് പി.വി.സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ജനറൽ സെക്രട്ടറി ശ്രിജിലേഷ് ആറിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രണവ് വി.വി, ശ്രീരാഗ് കെ ബിജു കെ ലിജീഷ് എം ശ്രിബിൻ വി വി വിബിൻ വി.വി, ഷിജു പി.കെ, കൃജിത്ത് ആറാൽ, ആദിത്യൻ വി.വി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കാൻ തീരുമാനിച്ചു.

No comments