Breaking News

പരിസ്ഥിതി ദിനം: നീലേശ്വരം മർച്ചന്റ്സ് യൂത്ത് വിങ് മാവിൻതൈ നട്ടു

പരിസ്ഥിതി ദിനാഘോഷ ഭാഗമായി നീലേശ്വരം മർച്ചന്റ്സ് യൂത്ത് വിങ് പടിഞ്ഞാറ്റംകൊഴുവലിലെ പൊതുജന വായനശാലയ്ക്ക് സമീപം മാവിൻതൈ നട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

No comments