അമ്മഹാദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത.ആർ. നായരെയും നായർ സ്ത്രീകളെയും കുറിച്ച് അശ്ലീല പരാമർശം: ഡെപ്യൂട്ടി തഹസിൽദാരെ പിരിച്ചു വിടണമെന്ന് നീലേശ്വരം കിഴക്കൻകൊഴുവൽ എൻ എസ് എസ് കരയോഗം
അഹമദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത.ആർ. നായരെയും നായർ സ്ത്രീകളെയും കുറിച്ച് ഫെയ്‌സ്ബുക്കിൽ അശ്ലീല പരാമർശം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ ആനന്ദാശ്രമത്തെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് നീലേശ്വരം കിഴക്കൻകൊഴുവൽ എൻ എസ് എസ് കരയോഗം ആവശ്യപ്പെട്ടു.
No comments